മായുന്ന ഗ്രാമക്കാഴ്ചകള്‍
₹80.00
രചന: മുരളീധരന് തഴക്കര
ചിത്രീകരണം: ടി ആര് രാജേഷ്
പകിട്ടും പൊലിമയും പോരാ എന്നുതോന്നി നാം ഉപേക്ഷിച്ചുപോയ മലയാണ്മയുടെ നന്മകളെ ഗൃഹാതുരതയോടെ ഇന്നു നാം പലപ്പോഴും അന്വേഷിച്ചുപോകുന്നു. പടിയിറങ്ങിപ്പോയ ആ കാഴ്ചകളിൽ ചിലത് പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടുത്തുന്ന രചന.
In stock

