കുട്ടിയും വേഴാമ്പലും
₹70.00
രചന: ഡോ. അമിതാബച്ചന്‍ കെ എച്ച്
ചിത്രീകരണം: അനീഷ് സി എസ്, അലി അക്ബര്‍, വിഷ്ണു പി വി
കാട്ടില്‍ വഴിതെറ്റിപ്പോയ കുട്ടിയെ വേഴാമ്പലും കൂട്ടുകാരും ചേര്‍ന്നു നാട്ടിലേക്കെത്തിക്കുന്നു. ആ കൂട്ടുകാരെ ഓരോരുത്തരെയും പരിചയപ്പെടാം. കാടിനെ അറിയാം. ആറ് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ പുസ്തകം.
In stock

