അപ്പാണ്യത്തിനുപോയ പലഹാരക്കൊതിയമ്മാർ
₹80.00
രചന: വിജയൻ കോതമ്പത്ത്
ചിത്രീകരണം: കെ സതീഷ്
ഡിസൈൻ: ശ്രീലേഷ് കുമാർ കെ കെ
കോഴിക്കോട്ടെ വലിയങ്ങാടിയിൽനിന്ന് പൊന്നാനിയിലെ അപ്പച്ചന്തയിലേക്ക് രണ്ടു ഉറുമ്പുകൾ നടത്തിയ യാത്ര. ആ യാത്രയ്ക്കിടയിൽ ഒത്തിരി പലഹാരങ്ങളെയും മരങ്ങളെയും പക്ഷികളെയും ഉറുമ്പുകളെയും നമുക്കു പരിചയപ്പെടാം. 2020ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ്.
In stock

