Shop

Home Books Malayalam Books Malayalam Story Books കൗണ്ട് ഓഫ് മോന്റിക്രിസ്റ്റോ

കൗണ്ട് ഓഫ് മോന്റിക്രിസ്റ്റോ

90.00

രചന: അലക്സാണ്ടർ ഡ്യുമാസ്
പുനരാഖ്യാനം: ജോളി വർഗീസ്
ചിത്രീകരണം: റോണി ദേവസ്യ

സുഹൃത്തുക്കളുടെ ചതിയിലകപ്പെട്ടു ജയിലിലാകുന്ന എഡ്മണ്ട് ഡാന്റെ തനിക്കു അപ്രതീക്ഷിതമായി കിട്ടുന്ന നിധിയിലൂടെ മോന്റിക്രിസ്റ്റോ ദ്വീപിലെ പ്രഭുവാകുന്നതും തന്നെ ചതിച്ചവരോട് എണ്ണിയെണ്ണി പകവീട്ടുന്നതുമാണ് ഈ സാഹസികനോവലിലെ പ്രമേയം.

In stock