Shop

Home Books Malayalam Books Malayalam Biography കുട്ടികളുടെ ഐസക് ന്യൂട്ടൺ

കുട്ടികളുടെ ഐസക് ന്യൂട്ടൺ

₹90.00

രചന: പി പി കെ പൊതുവാൾ
ചിത്രീകരണം: സചീന്ദ്രൻ കാറഡ്ക്ക

പ്രപഞ്ചനിയമങ്ങളെ ലളിതമായ സമവാക്യങ്ങളിലൂടെ കൈപ്പിടിയിലൊതുക്കിയ ശാസ്ത്രജ്ഞനാണ് ഐസക് ന്യൂട്ടൺ. ഏറെ ഒറ്റപ്പെട്ട കുട്ടിക്കാലത്തുനിന്ന് കഠിനാധ്വാനത്തിലൂടെ മാത്രം ലോകത്തിന്റെ നെറുകയിലേക്കുയർന്ന പ്രതിഭ. അദ്ദേഹത്തിന്റെ കഥയാണിത്.

In stock