View cart “ACTIONS Copy Colouring Book” has been added to your cart.
നിലാവും നിലവിളക്കും
₹100.00
രചന: ശ്രീജ ആർ എസ്
ചിത്രീകരണം: ടി ആർ രാജേഷ്
ഡിസൈൻ: രാജേഷ് ചാലോട്
ഇളംമനസ്സുകള്ക്കിണങ്ങിയ 27 കൊച്ചുകൊച്ചു കഥകളുടെ സമാഹാരം.
നിഷ്കളങ്കമനസ്സിലെ കുസൃതികളും ബാല്യത്തിന്റെ നിറമുള്ള ഓര്‍മകളും നിറഞ്ഞതാണ് ഇതിലെ ഓരോ കഥയും.