Arthar-Rajaavum-Mattu-kathakalum ആര്‍തര്‍ രാജാവും മറ്റു കഥകളും
₹100.00
പുനരാഖ്യാനം: എന്‍ എം നൂലേലി
ചിത്രീകരണം: റോണി ദേവസ്യ
ഓരോ രാജ്യത്തിനും നാടിനും അവരുടേതായ സാംസ്കാരിക പാരമ്പര്യവും കലകളുമുള്ളതുപോലെ തന്നെകഥകളുമുണ്ട്. അതാത് പ്രദേശത്തിന്റെ ചരിത്രവും കഥാപാരമ്പര്യവുമെല്ലാം അതില്‍ ഇഴചേര്‍ന്നിരിക്കും. കുട്ടികളാണ് നാടോടിക്കഥകളുടെ ഏറ്റവും വലിയ ആസ്വാദകര്‍. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വ്യത്യസ്തവും പുതുമയുള്ളതുമായ നാടോടി ക്കഥകളുടെ സമാഹാരമാണ് ‘ആര്‍തര്‍ രാജാവും മറ്റുകഥകളും.
In stock